പയ്യനാമൺ: അടുകാട് വട്ടയത്ത് വീട്ടിൽ സുകുമാരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കുട്ടിയമ്മ. മക്കൾ: സുഹാസിനി, സുജാത, സുഷമ, സുരേഷ്, സുബറ, സുനിത. മരുമക്കൾ: മോഹനൻ, ബിജു, സുനിൽ, ശ്രീദേവി, സന്തോഷ്, ബൈജു.