thomas-vargeese
സേവാഭാരതി ഇലന്തൂർ ബ്ളോക്ക് നടത്തിയ യോഗദിനാചരണം റിട്ട. ലഫ്റ്റനന്റ് കേണൽ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് സേവാഭാരതി ഇലന്തൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു.റിട്ട. ലെഫ്. കേണൽ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ എം.കെ. ശ്രീലാൽ ക്ലാസുകൾ നയിച്ചു. സേവാഭാരതി ഇലന്തൂർ യൂണിറ്റ് പ്രസിഡന്റ് എസ്. രാജീവ് അദ്ധ്യക്ഷതവഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.സുനിൽകുമാർ സംസാരിച്ചു.