shiju-
ഷിജു

കോന്നി : കൊക്കാത്തോട് വേലംപറമ്പിൽ ഷിജു (37) നിര്യാതനായി.സംസ്‍കാരം ഇന്ന് 2 ന് കൊക്കത്തോട് എബനേസർ മാർത്തോമ പള്ളിയിൽ. ഭാര്യ : സ്നേഹലത, മക്കൾ :ഷിജോ മോൻ എസ്, ഷിജി മോൾ എസ്.