പന്തളം :തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാ രംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം നോവലിസ്റ്റ് രവിവർമ്മ തമ്പുരാൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.ജി.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു .എസ്.എം.സി ചെയർമാൻ കെ.എച്ച് .ഷിജു ,പ്രഥമാധ്യാപകൻ പി.ഉദയൻ,ആർ.കാഞ്ചന ,എൻ.ജി.ജയന്തി ,ജോസ് മത്തായി എന്നിവർ സംസാരിച്ചു