23-sob-mariamma-varghese
മറിയാമ്മ വർഗീസ്

പന്തളം: ഉളനാട് വട്ടശ്ശേരിയിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (89) നിര്യാതയായി. സംസ്‌കാ​രം നാളെ രാവിലെ 10 ന് തുമ്പമൺ താഴം ഐപിസി കർമയിൽ സഭാ സെമിത്തേരി​യിൽ. മക്കൾ: പി വി വർഗീ​സ്, പ്രൊഫ: പീറ്റർ വർഗീ​സ്, ടി.വി ശാമുവൽ, എൽസികുട്ടി. മരുമ​ക്കൾ : പരേതയായ മോ​ളി, എൽ​സമ്മ, ആലീസ്, ജോസ്,