പെരുനാട് : കക്കാട് തോട്ടുവശത്തു (ചിഞ്ചു ഭവൻ) ടി. ആർ. പ്രസാദ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 4ന്. ഭാര്യ : ശൈലജ. മക്കൾ: അഡ്വ. ചിഞ്ചു അനിൽ, ചിന്ദു. മരുമക്കൾ : അനിൽ കുമാർ, ശിവകാമി.