23-sob-sanjay-george-math
സഞ്ജയ് ജോർജ് മാത്യു

കുന്നന്താനം: കട്ടപ്പുറത്ത് കെ. വി. മാത്യുവിന്റെ മകൻ സഞ്ജയ് ജോർജ് മാത്യു (52) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:കോട്ടൂർ ചെമ്പകശേരിൽ മേഴ്‌സി വർഗീസ്. മക്കൾ: ഏഡ്രിയൻ, സ്റ്റീവൻസ്.