നെടുമ്പ്രം : വാഴക്കൂട്ടത്തിൽ മെഡിക്കൽ സ്റ്റോർ ഉടമയായ വി.വി തോമസിന്റെ ഭാര്യ ഏലിയാമ്മ കെ.കെ (തിരുവല്ല താലൂക്ക് ആശുപത്രി റിട്ട. നേഴ്സ് - 88)നിര്യാതയായി. സംസ്കാരം നാളെ 11.30ന് അമിച്ചകരി സെന്റ് മേരീസ് ഓർത്തഡോക്സ് സ് പള്ളിയിൽ. അമിച്ചകരി പാലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ജെസി, ജോൺ തോമസ്, മറിയാമ്മ. മരുമക്കൾ: ജോൺസൻ പി.ചെറിയാൻ, സിജി ജോൺ, വർക്കി വർഗീസ്