കാരക്കാട്:പറമണ്ണത്ത് പരേതനായ ഗോപാലന്റെ ഭാര്യ സരസമ്മ (81) നിര്യാതയായി. സം​സ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കുമാർ, ബിജി. മരുമക്കൾ: മായ, ഉണ്ണിമോൻ.