ajith
അജിത് കുമാർ

ഏനാത്ത് : ചരുവിളയിൽ അരവിന്ദാക്ഷന്റെയും രമണിയുടെയും മകൻ അജിത് കുമാർ (31) ദുബായിൽ നിര്യാതനായി. ഭാര്യ: ആർഷജിത്ത്. സംസ്കാരം പിന്നീട്.