24-unnikrishnan-poozhikka
വായന പക്ഷാചരണത്തോടനുബന്ധിച്ച് ജി.ശങ്കരപ്പിള്ള അനുസ്മരണം പൂഴിക്കാട് പീപ്പിൾസ് ലൈബ്രറിയിൽ പ്രസിദ്ധ യുവ എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്യുന്നു

പന്തളം:വായന പക്ഷാചരണത്തോടനുബന്ധിച്ച് ജി.ശങ്കരപ്പിള്ള അനുസ്മരണം പൂഴിക്കാട് പീപ്പിൾസ് ലൈബ്രറിയിൽ പ്രസിദ്ധ യുവ എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്തു .പ്രസി.ഡോ. പി.ജെ.പ്രദീപ് കുമാർ, സെക്രട്ടറി ശിവൻകുട്ടി ,പി.കെ.ചന്ദ്രശേഖരൻ പിള്ള എന്നിവർ പ്രസംഗിച്ചു.