24-sob-moncymol
മോൻസി മോൾ

ചുങ്കപ്പാറ:പള്ളിക്കാപറമ്പിൽ പി.പി. ഫിലിപ്പോസിന്റെ മകൾ മോൻസി മോൾ (45) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി​യിൽ. മാതാവ്: തിരുവല്ല പെരിങ്ങര ആര്യാട്ടു മറിയാമ്മ.