പന്തളം: മങ്ങാരം വടക്കേമണ്ണിൽ രാജൻ.വി.എസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവകയിൽ. ഭാര്യ : പൊന്നമ്മ രാജൻ കൂടൽ പുത്തൻവിള കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ഷീബാരാജ്, പരേതനായ ഷൈൻരാജ് (സി.ആർ.പി.എഫ്). മരുമകൻ: ബൈജു ഏബ്രഹാം.