
അടൂർ : മിത്രപുരം മംഗലത്ത് പുത്തൻവീട്ടിൽ കെ.ജി.ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ് (66) നിര്യാതയായി. (കുന്നിക്കുഴി സെന്റ് മേരീസ് കുടുംബാംഗം) സംസ്കാരം ഇന്ന് 12ന് പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്സ് അരമനപ്പള്ളിയിൽ. മക്കൾ: രഞ്ജി ഫിലിപ്പ്, റോജി ഫിലിപ്പ്, മരുമകൾ: ബിൻസി, രഞ്ജി. കൊച്ചുമക്കൾ: എൽബിൻ രഞ്ജി, എർവിൻ രഞ്ജി, എലിസ രഞ്ജി.