 
പത്തനംതിട്ട : ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ജനറൽ സെക്രട്ടറി പി.എസ്.പ്രകാശ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മൈലപ്ര, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമാരവി, ട്രഷറർ ശ്രീവിദ്യാസുഭാഷ്, ജി.പി.വിജയൻ, പ്രകാശ് കൂടൽ തുടങ്ങിയവർ പങ്കെടുത്തു.