24-sob-kartha
ഭവദാസൻ കർത്താ

വാഴമുട്ടം ഈസ്റ്റ്: ചള്ളംവേലിൽ ഭവദാസൻ കർത്താ (64) നിര്യാതനായി. സംസ്​കാ​രം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ​ : മണിയമ്മ. മക്കൾ​ : സൗമ്യ, രമ്യ (ബാംഗ്ലൂർ). മരുമക്കൾ : രജിത് കുമാർ, ഉണ്ണികൃ​ഷ്ണൻ (ബാംഗ്ലൂർ). സഞ്ചയനം. 30​ന് രാ​വി​ലെ 9ന്.