24-sob-k-m-rajamma
കെ.എം. രാജമ്മ

ആനിക്കാട് : ആറമറ്റത്തു തടത്തിൽ പരേതനായ കെ.ഇ.ചന്ദ്രശേഖരപ്പണിക്കരുടെ ഭാര്യ കെ.എം.രാജമ്മ (88) നിര്യാതയായി. സംസ്‌കാരം നാ​ളെ രാ​വിലെ 11.30ന് വീട്ടുവള​പ്പിൽ. മക്കൾ : എ.സി.ശശികുമാർ (ആനിക്കാട് മുൻ ഗ്രാമ പഞ്ചായത്ത്​ പ്രസിഡന്റ്​), എ.സി.വിജയകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗ​സ്ഥൻ), എ.സി.മോഹൻ കുമാർ (റിട്ട.എ.ഡി.ഡി.ഒ പട്ടിക ജാതി വികസന വകു​പ്പ്), എ.സി.പ്രസന്ന കുമാർ (റിട്ട.ക്യാ​പ്റ്റൻ, ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയർ ആർ​മി), എ.സി.പ്രേം കുമാർ (ബിസിനസ്), എ.സി.ജയകുമാർ (ബിസി​നസ്), രമ സി.പണിക്കർ (മുംബൈ ), സുമ സി. പണിക്കർ (ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ഹൈസ്‌കൂൾ, വെളിയനാ​ട്). മരുമക്കൾ : ഗീത, ഗിരിജ, കുസുമം, ആശ, സുനന്ദ, പ്രിയ, പ്രദീപ്​, പ്രവീൺ.