 
അയിരൂർ: പള്ളിക്കിഴക്കേതിൽ നിര്യാതനായ പി. ഇ. മത്തായി (ജോസ്  - 64) യുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് അയിരൂർ സെന്റ്തോമസ് മൗണ്ട് ഇടവകസെമിത്തേരിയിൽ. ഭാര്യ: തിരുവല്ല തോപ്പിൽക്കശത്തിൽ ശോശാമ്മ ടി. സി. (ബേബിക്കുട്ടി, റിട്ട. പി. എച്ച്. എൻ. എസ്. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, കേരള ). മക്കൾ: ജിബി അന്ന മാത്യു (എം. ഒ. എച്ച്. കുവൈറ്റ്), ജോബി അനു മാത്യു(എം. എ. കോളേജ്, കോതമംഗലം). മരുമക്കൾ: എബിൻ ടി. മാത്യു (എം ഒ. എച്ച്. കുവൈറ്റ്), ജിബിൻ ജോർജ് (മാർക്കറ്റിംഗ് മാനേജർ രാംകോ സിമന്റ്).