ആഞ്ഞിലിത്താനം: വടശ്ശേരിമണ്ണിൽ വി. കെ പത്മനാഭൻ (പാപ്പച്ചൻ - 83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സൗദാമിനി. മക്കൾ: ഉഷാകുമാരി, സിന്ധു, ബാഹുലേയൻ. മരുമക്കൾ: പത്മരാജൻ, രാജു, ജ്യോതി.