 
അയിരൂർ: ഇറക്കത്തിൽ വടക്കേതിൽ പരേതനായ ജോസഫ് വർഗീസിന്റെ ഭാര്യ സാറാമ്മ ജോസഫ് (ചിന്നമ്മ - 71) നിര്യാതയായി. സംസ്കാരം പിന്നീട്. പുത്തൻകാവ് കൊച്ചിപ്പൻ തരകന്റെ കുടുംബാഗമാണ്. മക്കൾ: ബിന്ദു, ബിനു. മരുമകൻ: മനോജ് വാഴക്കുന്നത്ത്.