keltron

അടൂർ: കെൽട്രോണിന്റെ അടൂർ നോളജ് സെന്ററിൽ മികച്ച തൊഴിൽ സാദ്ധ്യതകൾ ഉള്ള ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്‌ജറ്റ് ടെക്നോളജീസ് കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു. പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡി.സി.എ, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ടാലി എന്നീ കോഴ്സുകളിലേക്കും പ്രവേശനം തുടരുന്നു. വി​വരങ്ങൾക്ക് : ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇ- പാസ് ബിൽഡിംഗ്, ഗവൺമെന്റ് ഹോസ്പിറ്റലിന് പുറകുവശം, അടൂർ. ഫോൺ​ : 8547632016.