25-sob-ammal-pappachan
അമ്മാൾ പാപ്പച്ചൻ

പന്തളം: കുളനട ജോസ് ഭവനിൽ ടി. വി. ജി. പാപ്പച്ചന്റെ ഭാര്യ അമ്മാൾ പാപ്പച്ചൻ (63) നി​ര്യാ​ത​യായി. തിരുവനന്തപുരം അമ്പൂരി കുറ്റിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: ടാൻസി, ടിൻസി (ഇരുവരും കുവൈ​റ്റ്). മരുമക്കൾ: ഉളനാട് കാഞ്ഞിരനിൽക്കുന്നതിൽ റെനി ചാക്കോ, കുറത്തികാട് കുഴിയിൽ സുഷിൻ ഹൗസിൽ സുഷിൻ സാമുവൽ (ഇരുവരും കുവൈറ്റ്).