 
മല്ലപ്പള്ളി: കോയത്തോട്ട് ശാലോമിൽ കെ.എ. ഏബ്രഹാം (ജോയിക്കുട്ടി-85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കാരയ്ക്കൽ ഇട്ടിച്ചൻപറമ്പിൽ പരേതയായ മറിയാമ്മ ഏബ്രഹാം. മക്കൾ: മൈൻ, മോൻ, മനോജ്. മരുമക്കൾ: ബെൻസി, സിന്ധു, സുമിന.