25-sob-te-john
റ്റി. ഇ. ജോൺ

തോന്ന്യാമല :​ തെക്കേക്കര റ്റി. ഇ. ജോൺ (70) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ ചർച്ച് സെമിത്തേരി​യിൽ. ഭാര്യ ​ നാരങ്ങാനം ഇടശേരിയത്ത് തടത്തേൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ:​ മനോജ്, മിനി. മരുമകൻ :​ ലിജോ.