അടൂർ: ആനന്ദപ്പള്ളി രമ്യ ഭവനത്തിൽ രാധാകൃഷ്ണൻ (65) നിര്യാതനായി. സംസ്ക്കാരം പിന്നീട് ഭാര്യ ഒാമന രാധാകൃഷ്ണൻ മക്കൾ അഥീന കൃഷ്ണൻ ധന്യ കൃഷ്ണൻ മരുമക്കൾ അഭിലാഷ് റ്റി.ആർ., ശരത്.എസ്.