അടൂർ: പന്നിവിഴ പുലുക്കുട്ടുംവിളയിൽ കെ.കെ. വിദ്യാധരൻ (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: റെജ്ജുല .മക്കൾ: അഭിലാഷ്, അഖിലേഷ് . മരുമകൾ: അമൃത അഭിലാഷ്. സഞ്ചയനം 30 ന് രാവിലെ 9 ന്.