ചാലാപ്പളളി: അരീക്കൽ പ്രസന്ന ഭവനത്തിൽ പരേതനായ രാഘവൻ നായരുടെയും ശാരദാമ്മയുടെയും മകൻ സന്തോഷ് കുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:വെളളയിൽ ജയ സദനം ബിന്ദു ലതാ.മക്കൾ:പാർവതി, തീർത്ഥ.