ഇരവിപേരൂർ: പ്ലാങ്കൂട്ടത്തിൽ വിമുക്തഭടൻ പി.ഇ.ചാക്കോയുടെ മകൻ മനോജ് ജേക്കബ് (മനോ-49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ശേഷം സെന്റ് ആൻസ് സീറോ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ:കല്ലൂപ്പാറ കടമാൻകുളം മണ്ണഞ്ചേരിൽ ബീന. മക്കൾ: നെവിൽ, എമി.