25-sob-rajamma-k-m
രാജമ്മ കെ.എം

കുന്നന്താനം: തോട്ടപ്പടി മൈലമൺ ചൂരകുറ്റിക്കൽ എം.കെ.കൃഷ്ണൻകുട്ടിയുടെ ഭാര്യ രാജമ്മ കെ.എം (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. നെടുങ്ങാടപ്പള്ളി കാവിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് കുമാർ എം.കെ, സന്ധ്യ എം. കെ, സതീഷ് എം. കെ (സി.പി.എം തോട്ടപ്പടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ബിന്ദു സന്തോഷ്,മോഹനൻ, സന്ധ്യ സതീഷ്.