ളാക്കൂർ : കുഴിക്കാലായിൽ ഡി. മാത്യു (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലീലാമ്മ. മക്കൾ : അനു, പരേതനായ ബിനു. മരുമക്കൾ : ആശ, സുധീഷ്.