നെല്ലിമുകൾ : ഹരിമംഗലത്ത് വീട്ടിൽ നാണി (96) നിര്യാതയായി. സംസ്കാരം ഇന്ന് 11 മണിക്ക്. ഭർത്താവ് പരേതനായ വേലായുധൻ. മക്കൾ :പരേതയായ ചന്ദ്രമതി , ചന്ദ്രൻകുട്ടി, ജഗദമ്മ, ശാന്ത കുമാരി. മരുമക്കൾ : സുധ, ചിത്രാംഗദൻ ബാബു.