26-sob-vg-janardanan
വി. ജി. ജനാർദ്ദനൻപിള്ള

വെണ്ണിക്കുളം: വാലാങ്കര വാഴയിൽ വീ​ട്ടിൽ വി. ജി. ജനാർദ്ദനൻപിള്ള (83,​ എ​ക്‌​സ് സർ​വീസ്, ​വെണ്ണിക്കുളം ബീനാ ഹോട്ടൽ ഉടമ) നിര്യാത​നായി. സംസ്​കാ​രം ഇന്ന് ഉച്ചയ്​ക്ക് 1 മണിക്ക് വാലാങ്കര വീട്ടുവള​പ്പിൽ. ഭാര്യ: തങ്കമണി ജെ. പിള്ള അമ്പാട്ടുഭാഗം കണ്ണങ്കര കുടുംബാംഗമാണ്. മക്കൾ: ​ജെ.സുരേഷ്‌കുമാർ (എ​ക്‌​സ് സർവീസ്), ബിന്ദു ഗോ​പാലകൃഷ്ണൻ, ബീനാസുജയ്. മരുമക്കൾ: അനിതാസുരേഷ് (ചെങ്ങളം), ഗോ​പാകൃഷ്ണൻ (ചേനപ്പാടി), സുജയ് (പൂനൈ).