കുന്നന്താനം: നടയ്ക്കൽ കട്ടപ്പുറത്ത് കെ.വി. മാത്യുവിന്റെയും ശാന്തമ്മ മാത്യുവിന്റെയും മകൻ നിര്യാതനായ സഞ്ജയ് ജോർജ് മാത്യുവിന്റെ (52) സംസ്​കാരം ഇന്ന് രാവിലെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌​സ് പള്ളിയിൽ.