 
പന്തളം: കുരമ്പാല പാലാ മുരുപ്പേൽ ജോൺ ടി. (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പന്തളം സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം കുരമ്പാല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. കാവിനാൽ വിത്തൂർ കുടുംബാംഗമാണ്. ഭാര്യ: കോന്നി തയ്യിൽ ഷേർളി ജോസ്. മക്കൾ: ഷിജോ ജോസ് (മസ്കറ്റ്), ജിഷ എസ്. മരുമകൾ: ഷിനോ പി. എസ്. (മസ്കറ്റ്).