26-sob-muhammad-sali
മുഹമ്മദ് സാലി

മുത്തൂർ :പ്ലാമൂട്ടിൽ മുഹമ്മദ് സാലി (63) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ :സോഫിയ. മക്കൾ :അൻസാർ, അൻഷാദ്, ലത്തീഫ്. മരുമക്കൾ :ഷഹന, ഷെമീന.