26-sob-bhaskara
ഭാസ്‌ക്കരൻ

നാരങ്ങാനം:​ അഞ്ചുതോട് നല്ലാനിക്കുന്നത്ത് ഭാസ്‌കരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവള​പ്പിൽ. ഭാര്യ: ലീല. മക്കൾ :അജിതകുമാരി, അനീഷ് കുമാർ, പരേതയായ അനിത.