പത്തനംതിട്ട: വലഞ്ചുഴി ഇടശേരിയിൽ ആനന്ദവല്ലിയമ്മ (74) നിര്യാതയായി. ആനപ്പാറ എൽ.പി സ്കൂൾ റിട്ട.ഹെഡ്മിസ്ട്രസായിരുന്നു. സംസ്കാരം നടത്തി. ഭർത്താവ്: രവീന്ദ്രനാഥ്.