കല്ലിശേരി: പുതുപ്പള്ളി എച്ച്.ബി.എം ഉടമ മേപ്രം അമ്പാട്ട് ഹൗസ് നമ്പർ - 1 ൽ എസ്.ഡി. പ്രസന്നകുമാർ (62) നിര്യാതനായി. സംസ്കാരം നടത്തി. പരേതനായ എ.ആർ .ദാമോദരപ്പണിക്കരുടെയും എം.ജെ. സരോജനിയമ്മയുടെയും മകനാണ്. ഭാര്യ: ഇരവിനെല്ലൂർ കൈമൂക്കിൽ
സുജാത. മക്കൾ: പി.അശ്വിൻ, പി. ഐശ്വര്യ. സഞ്ചയനം ഞായർ രാവിലെ 9 ന്.