class-

കോന്നി: എലിയ്റക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടന്നു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. സി.ബി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ , ഗാന്ധിഭവൻ ദേവലോകം വികസന സമിതി വർക്കിംഗ് ചെയർമാൻ മോഹൻദാസ് , വികസന സമിതി വെൽഫെയർ ഓഫീസർ അനിൽ, വികസന സമിതി അംഗം ജോൺ ഫിലിപ്പ്, എസ് എൻ പബ്ലിക് സ്കൂളിലെ അദ്ധ്യാപികമാരായ രജിത കെ ആർ, സുമി തമ്പി. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എന്നിവർ സംസാരിച്ചു.