ചെങ്ങറ: തട്ടാശ്ശേരിൽ ടി എം ചെറിയാൻ ( 94 ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10 ന് ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ ചെറിയാൻ.