അടൂർ: പെരിങ്ങനാട് പോത്തടി അമ്പനാട്ട് വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെയും വിദ്യാവതി അമ്മയുടെയും മകൻ ദീപു ചന്ദ്രൻ(33) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.യുവമോർച്ച പന്തളം മണ്ഡലം പ്രസിഡന്റായിരുന്നു. സഹോദരി: ദിവ്യ.