തിരുവല്ല : കല്ലുങ്കൽ ജോസ്ന ഭവ൯ (ചേര്യാപറമ്പിൽ) സി.ടി. മത്തായി (ജോയി -73) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് കല്ലുങ്കൽ സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: മേപ്രാൽ പെരിഞ്ചേരിയിൽ അന്നമ്മ മത്തായി. മകൾ: ജോസ്ന മാത്യു. മരുമകൻ : പൂത്റിക്ക തോണിക്കല്ലിൽ ജോമി ജോസ്.