തിരുവല്ല : ചാത്തങ്കരി വേമ്പനാട്ടിൽ പി.എം. മത്തായിയുടെ മകൻ ഷിജി മാത്യു (44) മുംബയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാരക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മാതാവ് സൂസമ്മ, ഭാര്യ: ഷൈനി മാത്യു
മക്കൾ: സോനാ സൂസൻ മാത്യു, ആൻ സൂസൻ മാത്യു, സഹോദരി- ഷിനി മാത്യു