വായ്പൂര്: മണ്ണാര്യത്ത് തോമസ് വർഗീസ് (തങ്കപ്പൻ 89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മൈലാടി മടുക്കയ്ക്കൽ പരേതയായ തങ്കമ്മ. മക്കൾ: മിനി, മിൻസ്, കൊച്ചുമോൻ. മരുമക്കൾ: മൈലാടി എഴുത്തുപള്ളിക്കൽ റെജി, ചങ്ങനാശ്ശേരി ഇലഞ്ഞിപ്പറമ്പിൽ സുനിമോൾ ,പായിപ്പാട് കണിയാഞ്ഞാലിൽ ദീപ.