ഇലന്തൂർ: വിളയാടിയിൽ സാബു കുഞ്ഞുപണിക്കർ (58) നിര്യാതനായി. ഭാര്യ ഒാമന. മകൻ നിഖിൽരാജ്. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.