 
തടിയൂർ : തായില്ലം പണിക്കന്റത്ത് മണക്കാലും പുറത്ത് വീട്ടിൽ പരേതനായ എം.ഇ.സൈമണിന്റെ ഭാര്യ ഏലിയാമ്മ സൈമൺ (99) (കുറിയന്നൂർ മണ്ണിൽ കുടുംബാംഗം) നിര്യാതയായി.
സംസ്‌കാരം നാളെ 11 തടിയൂർ ബഥേൽ മാത്തോമ്മാ ഇടവകയിൽ.
മക്കൾ : ജോയിക്കുട്ടി, കുഞ്ഞുമോൾ , രാജു, ലിസി മരുമക്കൾ :മോളി ( കച്ചിറപുത്തൻവീട് ഊന്നുകൽ ), ബേബിക്കുട്ടി (മണക്കുന്നേൽ പാണ്ടനാട് ), മിനി (മൂവ്‌കോട്ട്കുന്നേൽ പുതുശ്ശേരി ), രാജു ( മല്ലാശ്ശേരിൽ കൊഴുവല്ലൂർ ) .