എഴുമറ്റൂർ: മേത്താനം കിണറ്റുങ്കൽ ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ, കെ.സി.ഫിലിപ്പ് (94) നിര്യാതനായി.സംസ്കാരം ബുധനാഴ്ച 12 ന് മേത്താനം എബനേസർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ:മേത്താനം കൊല്ലാലയിൽ ഏലിയാമ്മ ഫിലിപ്പ്. മക്കൾ : റൂബി വർഗീസ് (യു.എസ്.എ), വിൻസി കുര്യൻ (യു.എസ്എ), പരേതനായ ജേക്കബ് ഫിലിപ്പ്. മരുമക്കൾ: കുരുവിള വർഗീസ് (യു.എസ്എ), പരേതനായ തോമസ് കുര്യൻ.