പന്തളം : മങ്ങാരം മുത്തുണിയിൽ പരീക്ക തുണ്ടിൽ എസ്.എസ് . മൻസിൽ പി.എച്ച്. താജുദ്ദീൻ (70) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ: ആസിയാമ്മ മക്കൾ: സുബർ , ഷമീർ ( ഇരുവരും മസ്‌കറ്റ്) , മരുമക്കൾ: ജിനീഷ, ആമിന.