kv-johon-
കെ.വിജോൺ

കല്ലൂപ്പാറ കടമാൻകുളം: ഇടയനാട്ട് നിര്യാതനായ കെ.വി.ജോൺ (കുഞ്ഞുമോൻ- 74) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: കിഴക്കേതെരുവ് പുത്തൻപുരയിൽ ആലീസ് ജോൺ(പുതുശേരി എം.ജി.ഡി ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക). മക്കൾ:ആനി ജോൺ (ദുബായ്),ജൂലി ജോൺ (അയർലന്റ്).
മരുമക്കൾ:മേൽപ്പാടം ചക്കിട്ടയിൽ സുബി നൈനാൻ(ദുബായ്),കോതമംഗലം കീരമ്പാറ കോട്ടയ്ക്കൽ ജോയ്‌സ് ഏബ്രഹാം (അയർലന്റ്).