പന്തളം:കടയ്ക്കാട് ഗവ.എൽ.പി. സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനത്തിൽ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. പന്തളം എസ്.ഐ . രാജൻ .കെ.പി ക്ലാസ് നയിച്ചു എച്ച്.എം. മഞ്ജുറാണി.ജി, അദ്ധ്യാപകരായ . ഷീബ.എസ്, റമീന. ബി, മുംതാസ്. എം, ഷെഹനാസ് രാജൻ എന്നിവർ സംസാരിച്ചു.